ബഹ്റൈൻ പൗരന്മാരും താമസക്കാരുമായ യാത്രക്കാര്‍ക്ക് മാത്രം രാജ്യത്തേക്ക് പ്രവേശനം

ഗള്‍ഫ് എയര്‍ വഴിയാണ് രാജ്യത്തേക്ക് പ്രവേശനം സാധ്യമാവുക

Update: 2020-03-25 20:37 GMT

ഗള്‍ഫ് എയര്‍ വഴി ബഹ്റൈൻ പൗരന്മാരും താമസക്കാരുമായ യാത്രക്കാര്‍ക്ക് മാത്രം രാജ്യത്തേക്ക് പ്രവേശനം. ഗള്‍ഫ് എയര്‍ സര്‍വീസ് വഴി ബഹ്റൈനി യാത്രക്കാര്‍ക്ക് മാത്രം രാജ്യത്തേക്ക് പ്രവേശനം പരിമിതപ്പെടുത്താന്‍ കമ്പനി അധികൃതര്‍ തീരുമാനിച്ചു. കൂടാതെ വിസ കാലാവധിയുള്ള വിദേശികള്‍ക്കും പ്രവേശനത്തിന് മുന്‍കൂര്‍ അനുമതി വാങ്ങിയവര്‍ക്കും എയര്‍പോര്‍ട്ടില്‍ പ്രവേശനം അനുവദിക്കുമെന്നും ഗള്‍ഫ് എയര്‍ അധിക്യതർ ട്വിറ്ററിൽ അറിയിച്ചു

Tags:    

Similar News