കോവിഡ് : ബഹ്റൈനിൽ ഒരാൾ കൂടി മരിച്ചു   

70 വയസുള്ള സ്വദേശി പൗരനാണ് മരിച്ചത്

Update: 2020-05-31 08:46 GMT

ബഹ്റൈനിൽ കോവിഡ് -19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. ചികിൽസയിൽ കഴിഞ്ഞ 70 വയസുള്ള സ്വദേശി പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം പതിനെട്ടായി.ഇദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

4949 പേരാണ് നിലവിൽ വിവിധ ചികിൽസാലയങ്ങളിൽ കഴിയുന്നത്. ഇവരിൽ 12 പേരുടെ ആരോഗ്യ നില ഗുരുതരമാണ്.

Tags:    

Similar News