ബഹ്റൈനിൽ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

ജൂലൈ 30 മുതൽ ആഗസ്റ്റ് രണ്ട് വരെയായിരിക്കും അവധി ദിനങ്ങൾ 

Update: 2020-07-28 11:45 GMT

ബഹ് റൈനിൽ ബലിപെരുന്നാൾ പ്രമാണിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ജൂലൈ 30 മുതൽ ആഗസ്​റ്റ്​ രണ്ട്​ വരെയായിരിക്കും​ അവധി ദിനങ്ങളെന്ന് പ്രധാനമന്ത്രി പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖഖലീഫയുടെ പ്രഖ്യാപനം അറിയിച്ചു കൊണ്ടുള്ള സർക്കുലറിൽ വ്യക്തമാക്കി.

രാജ്യത്തെ സർക്കാർ മന്ത്രാലയങ്ങൾക്കും ഡയറക്​ടറേറ്റുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അന്നേ ദിവസങ്ങളിൽ അവധിയായിരിക്കും . പെരുന്നാൾ വാരാന്ത്യ അവധി ദിനങ്ങളിലായതിനാൽ പകരം ആഗസ്​റ്റ്​ മൂന്നിനും നാലിനും​ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News