കൊല്ലം സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

ബിനോയ് ബാലകൃഷ്ണൻ (43) ആണ് നിര്യാതനായത്.

Update: 2020-08-24 07:59 GMT

കൊല്ലം സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. കൊട്ടാരക്കര വാളകം സ്വദേശി ബിനോയ് ബാലകൃഷ്ണൻ (43) ആണ് നിര്യാതനായത്. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചിൽസയിൽ ആയിരുന്നു. ആയിരുന്നു. അൽ മൻസൂറി കാറ്ററിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ബിനോയ്‌. കുടുംബം ബഹ്‌റൈനിൽ ഉണ്ട്. ഭാര്യ: ആതിര. മക്കൾ: ഹരിനാരായണൻ. ഭാവയാമി.

Tags:    

Similar News