ഇസ്രയേലുമായി സഹകരണത്തിനൊരുങ്ങി ബഹ്റൈനും
ട്വിറ്ററിലൂടെ സംയുക്ത പ്രസ്താനയും ട്രംപ് പുറത്തിറക്കി.
Update: 2020-09-11 17:53 GMT
ഇസ്രയേലുമായി സഹകരണത്തിന് ഒരുങ്ങി ബഹ്റൈന്‍. യു.എ.ഇക്ക് ശേഷം ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന രണ്ടാമത്തെ ഗള്‍ഫ് രാജ്യമാണ് ബഹ്റെെന്‍. സംഭവം സൂചിപ്പിച്ച് ചരിത്രപരമായ വഴിത്തിരിവെന്ന് ട്രംപിന്‍റെ ട്വീറ്റ് ചെയ്തു. ട്വിറ്ററിലൂടെ സംയുക്ത പ്രസ്താനയും ട്രംപ് പുറത്തിറക്കി.
Another HISTORIC breakthrough today! Our two GREAT friends Israel and the Kingdom of Bahrain agree to a Peace Deal – the second Arab country to make peace with Israel in 30 days!
— Donald J. Trump (@realDonaldTrump) September 11, 2020
അമേരിക്കയില്‍ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന ട്രംപിന് വലിയ ആശ്വാസമായിരിക്കുകയാണ് ഇസ്രയേലിനോടുള്ള രണ്ട് ഗള്‍ഫ് രാജ്യങ്ങളുടെ നിലപാട് മാറ്റം.
Updating...