ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം

Update: 2018-10-21 02:58 GMT

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ഭുവനേശ്വറിലാണ് ആദ്യ മത്സരം.

ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. റിഷഭ് പന്തിന്റെ ആദ്യ ഏകദിന മത്സരം കൂടിയാണിത്. വിക്കറ്റ് കീപ്പറായി ധോണി തന്നെ കളിക്കും. അമ്പാട്ടി റായിഡു ഇടംനേടിയപ്പോള്‍ ലോകേഷ് രാഹുലും മനീഷ് പാണ്ഡെയും കളിക്കില്ല.

Tags:    

Similar News