മുംബൈ ലോക്കല്‍ ട്രെയിനില്‍ ഈ ‘രവി ശാസ്ത്രി’ എന്താണ് ചെയ്യുന്നത്... 

Update: 2018-11-06 05:39 GMT

രണ്ട് ദിവസമായി ട്വിറ്ററില്‍ ഏറെ പ്രചാരണം നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ‘രവി ശാസ്ത്രി’ മുംബൈയിലെ ഒരു ലോക്കല്‍ ട്രെയിനിലെ വിന്‍ഡോ സീറ്റിലിരിക്കുന്ന ചിത്രം. പക്ഷേ ഇത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രിയുടെ ചിത്രമല്ല, അദ്ദേഹത്തിന്റെ രൂപസാദൃശ്യമുള്ള ഏതോ ഒരാള്‍. ഒറ്റനോട്ടത്തില്‍ തന്നെ രവി ശാസ്ത്രിയാണെന്ന് തോന്നിപ്പോകും. പക്ഷേ ഈ ഇരിക്കുന്നത് ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പക്ഷേ ട്വിറ്ററില്‍ ഈ ഫോട്ടോ ഉപയോഗിച്ച് വ്യാപകമായി ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്.

രസകരമായ ചില ട്രോളുകള്‍ കാണാം...

Advertising
Advertising

Tags:    

Similar News