കവടിയാര്‍ അപകടത്തില്‍ സ്ത്രീ മരിച്ച സംഭവം: പൊലീസ് സഹായിച്ചില്ലെന്ന് ദൃക്സാക്ഷികള്‍

പൊലീസ് സഹായിച്ചില്ലെന്ന് ദൃക്സാക്ഷികള്‍. മുക്കാല്‍ മണിക്കൂറിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്.

Update: 2018-07-14 15:14 GMT

കവടിയാറില്‍ മത്സരയോട്ടം നടത്തിയ ബൈക്കിടിച്ച് സ്ത്രീ മരിച്ച അപകടത്തില്‍ പൊലീസ് സഹായിച്ചില്ലെന്ന് ദൃക്സാക്ഷികള്‍. അപകടം നടന്ന് മുക്കാല്‍ മണിക്കൂറിന് ശേഷമാണ് മരിച്ച ജ്യോതിലക്ഷ്മിയെ ആശുപത്രിയില്‍ എത്തിച്ചത്. സഹായം ആവശ്യപ്പെട്ടെങ്കിലും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് കൂട്ടാക്കിയില്ലെന്ന് ഒപ്പമുണ്ടായിരുന്നവര്‍ ആരോപിച്ചു.

Full View
Tags:    

Similar News