കള്ളപ്പണം വെളുപ്പിക്കല്‍; ഇബ്രാഹിം കുഞ്ഞിന് ഇഡിയുടെ നോട്ടീസ്

നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് ചോദ്യം ചെയ്യല്‍

Update: 2021-03-03 16:15 GMT

ഇബ്രാഹിം കുഞ്ഞിന് ഇഡിയുടെ നോട്ടീസ്. കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് നോട്ടീസ്. 22 ന് ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് ചോദ്യം ചെയ്യല്‍.

Tags:    

Similar News