ഇഫ്ലുവിൽ ഇംഗ്ലീഷ് അധ്യാപന പിജി കോഴ്സ്, നെറ്റ് ഇല്ലാതെ പിഎച്ച്ഡി

നെറ്റ് യോഗ്യത ഇല്ലാത്തവരിൽനിന്നു മുഴുവൻ സമയ റഗുലർ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Update: 2026-04-14 14:20 GMT

ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വജസ് യൂണിവേഴ്സിറ്റിയിൽ (ഇഫ്ലു) പിജി സർട്ടിഫിക്കറ്റ് ഇൻ ടീച്ചിങ് ഓഫ് ഇംഗ്ലീഷ് പ്രോഗ്രാമിനു രജിസ്ട്രേഷൻ നാളെ വരെ. ഒരു വർഷമാണ് കോഴ്സ് കാലാവധി. എട്ട് മാസത്തെ വിദൂര പഠനവും രണ്ട് മാസത്തെ സമ്പർക്ക ക്ലാസുകളുമുണ്ട്. യോഗ്യത: ഇംഗ്ലീഷിൽ എംഎ അല്ലെങ്കിൽ ഭാഷാശാസ്ത്രം, എജ്യുക്കേഷൻ, മാസ് കമ്യൂണിക്കേഷൻ, സൈക്കോളജി, ക്രിട്ടിക്കൽ ഹ്യുമാനിറ്റീസ് /ലിബറൽ ആർട്സ് തുടങ്ങിയ ഏതെങ്കിലും അനുബന്ധ വിഷയങ്ങളിൽ എംഎ. ഫീസ് 7540 രൂപ.

നെറ്റ് യോഗ്യത ഇല്ലാത്തവരിൽനിന്നു മുഴുവൻ സമയ റഗുലർ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഖിലേന്ത്യാ പ്രവേശനപരീക്ഷയിലൂടെയും തുടർന്നുള്ള അഭിമുഖത്തിലൂടെയുമാണ് പ്രവേശനം. ലിറ്റററി സ്റ്റഡീസ് / ഇംഗ്ലീഷ് ലാംഗ്വിജ് എജ്യുക്കേഷൻ / ലാംഗ്വിജ് സയൻസസ് / ഇന്റർഡിസിപ്ലിനറി സ്റ്റഡീസ് / യൂറോപ്യൻ ലാംഗ്വിജസ് / അറബ് ആൻഡ് എഷ്യൻ സ്റ്റഡീസ് സ്കൂളുകളിലാണ് ഗവേഷണം. രജിസ്ട്രേഷൻ 15 വരെ. efluniversity.ac.in

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News