പാവങ്ങളുടെ വള്ളം കളിയാണേ മുക്കരുതേ..കാണാം ലീലയുടെ രണ്ടാമത്തെ ടീസര്‍

Update: 2017-08-27 07:54 GMT
Editor : admin
പാവങ്ങളുടെ വള്ളം കളിയാണേ മുക്കരുതേ..കാണാം ലീലയുടെ രണ്ടാമത്തെ ടീസര്‍
Advertising

ബിജു മേനോന്‍ ആണ് ചിത്രത്തിലെ നായകന്‍

Full View

ബിജു മേനോന്‍ നായകനാകുന്ന എത്തിയ ലീലയുടെ പുതിയ ടീസര്‍ പുറത്ത് വന്നു. ഉണ്ണി ആറിന്റെ തിരക്കഥയില്‍ രഞ്ജിത്താണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വിജയ രാഘവന്‍, ഇന്ദ്രന്‍സ്, ജഗദീഷ് എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളാകുന്നത്. ബിജിബാല്‍ സംഗീതം ഒരുക്കിയിരിക്കുന്നു. 'പാവങ്ങളുടെ വള്ളം കളിയാണേ മുക്കരുതേ' എന്ന് പറഞ്ഞാണ് രണ്ടാം ടീസര്‍ രഞ്ജിത്ത് അവസാനിപ്പിച്ചിരിക്കുന്നത്. നിര്‍മ്മാതാക്കളുടെ അപ്രഖ്യാപിത വിലക്കിനുള്ള മറുപടിയായിട്ടാണ് ടീസര്‍ ഇങ്ങനെ അവസാനിപ്പിച്ചിരിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News