നീ പൊലീസാ..ല്ലാ..പ്രൊഫഷണല്‍ റൌഡിയാ അമ്മാ; ജ്യോതികയുടെ നാച്ചിയാര്‍ ട്രയിലര്‍ കാണാം

Update: 2018-05-14 09:32 GMT
Editor : Jaisy
നീ പൊലീസാ..ല്ലാ..പ്രൊഫഷണല്‍ റൌഡിയാ അമ്മാ; ജ്യോതികയുടെ നാച്ചിയാര്‍ ട്രയിലര്‍ കാണാം
Advertising

ചിത്രത്തിന്റെ കഥ,നിര്‍മ്മാണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് ബാലയാണ്

കാക്കിയിട്ട്..കട്ടക്കലിപ്പില്‍ ജ്യോതിക..നാച്ചിയാറിന്റെ ട്രയിലര്‍ കണ്ടാല്‍ ആരും അന്തംവിട്ടുപോകും. അത്രയ്ക്കാണ് ജ്യോതിക എന്ന നടിയുടെ മാറ്റം. ജോ നാച്ചിയാര്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജിവി പ്രകാശാണ് മറ്റൊരു പ്രധാന താരം. ലോക്കല്‍ ലുക്കിലുള്ള ജിവിയുടെ ഗെറ്റപ്പും പ്രേക്ഷകരെ അത്ഭുതപ്പെടുത്തും.

Full View

കുടുംബത്തിലെ ഒന്‍പത് പേരെ കൊന്ന കൊലപാതകിയെ കുറിച്ചുള്ള കഥയാണ് ചിത്രം. ചിത്രത്തിന്റെ കഥ,നിര്‍മ്മാണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് ബാലയാണ്. ഇളയരാജയുടേതാണ് സംഗീതം. നാച്ചിയാര്‍ ഒക്ടോബറില്‍ തിയറ്ററുകളിലെത്തും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News