ദുല്‍ഖര്‍ ചിത്രം സിഐഎയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

Update: 2018-05-16 20:03 GMT
Editor : Sithara
ദുല്‍ഖര്‍ ചിത്രം സിഐഎയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

യുഎസിലും മെക്സിക്കോയിലും ആയിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം

കാത്തിരിപ്പിനൊടുവില്‍ ദുല്‍ഖര്‍ - അമല്‍ നീരദ് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി. സിഐഎ എന്ന ചുരുക്ക പേരില്‍ കോമറേഡ് ഇന്‍ അമേരിക്ക എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് പുറത്തിറക്കിയത്. യുഎസിലും മെക്സിക്കോയിലും ആയിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം. 2013ല്‍ പുറത്തിറങ്ങിയ അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തില്‍ അമല്‍ നീരദ് സംവിധാനം ചെയ്ത കുള്ളന്‍റെ ഭാര്യ എന്ന ഹ്രസ്വ ചിത്രത്തില്‍ ദുല്‍ഖര്‍ വേഷമിട്ടിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News