പൃഥ്വിരാജ് ചിത്രം വിമാനത്തിലെ ആദ്യ വീഡിയോ സോങ് പുറത്ത് 

Update: 2018-06-03 03:14 GMT

ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. 

പൃഥ്വിരാജിന്റെ ക്രിസ്മസ്‌ ചിത്രം വിമാനത്തിലെ ആദ്യ വീഡിയോ സോങ് പുറത്ത്. നജീം അര്‍ഷദും ശ്രേയ ഘോഷാലും ചേര്‍ന്ന് ആലപിച്ച വാനിലുയരെ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറക്കാര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപിസുന്ദറാണ് സംഗീതമൊരുക്കിയത്. പ്രതീപ് എം നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.

Full View
Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News