ഇതാണെന്റെ ഏറ്റവും വലിയ സ്വപ്നം; ദുല്‍ഖര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ച് പ്രിയാ വാര്യര്‍
Update: 2018-06-04 07:07 GMT
ദുല്‍ഖറിന്റെ പുതിയ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് പ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതാണ് ഈ വാക്കുകള്‍
തന്റെ ഏറ്റവും വലിയ സ്വപ്നം ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കുക എന്നതാണെന്ന് ഒരു അഡാര്‍ ലവ് താരം പ്രിയാ വാര്യര്‍. ദുല്‍ഖറിന്റെ പുതിയ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് പ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതാണ് ഈ വാക്കുകള്‍.
മാണിക്യമലരായ പൂവി എന്ന പാട്ട് പുറത്തിറങ്ങിയതിന് ശേഷം സോഷ്യല്‍ മീഡിയയിലെ മാത്രമല്ല, ദേശീയ മാധ്യമങ്ങളിലെ വരെ താരമാണ് പ്രിയ.
This is my biggest dream.To come on one screen with DQ💙
A post shared by priya prakash varrier (@priya.p.varrier) on Feb 13, 2018 at 8:01pm PST