നാല് വര്‍ഷത്തിന് ശേഷം നസ്രിയയുടെ തിരിച്ചുവരവ്; ടീസര്‍ പുറത്ത്

Update: 2018-06-17 10:38 GMT
Editor : Sithara
നാല് വര്‍ഷത്തിന് ശേഷം നസ്രിയയുടെ തിരിച്ചുവരവ്; ടീസര്‍ പുറത്ത്
Advertising

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെയുടെ പോസ്റ്ററിന് പിന്നാലെ ചിത്രത്തിന്‍റെ ആദ്യ ടീസറെത്തി

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെയുടെ പോസ്റ്ററിന് പിന്നാലെ ചിത്രത്തിന്‍റെ ആദ്യ ടീസറെത്തി. നസ്രിയയുടെ കഥാപാത്രം വരുന്ന ആരാരോ എന്ന പാട്ടിന്റെ ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ടീസര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു.

പാട്ടിന്റെ പൂര്‍ണരൂപം വ്യാഴാഴ്ച പുറത്തുവിടും. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം നസ്രിയ തിരിച്ചു വരുന്നുവെന്നത് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പൃഥ്വിരാജും പാര്‍വതിയുമാണ് മറ്റ് താരങ്ങള്‍.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News