ഹരിശ്രീ അശോകന്‍ സംവിധായകനാകുന്നു

പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് കടന്നതിന് പിന്നാലെ ഹരിശ്രീ അശോകനും സംവിധാനത്തിലേക്ക്. നര്‍മത്തില്‍ പൊതിഞ്ഞ ഒരു കഥയാകും ചിത്രമെന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞു.

Update: 2018-08-29 15:49 GMT

നടന്‍ ഹരിശ്രീ അശോകനും സംവിധായകനാകുന്നു. ഏന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി എന്നാണ് ചിത്രത്തിന്റെ പേര്. പൂജ സെപ്റ്റംബര്‍ മൂന്നിന് എറണാകുളത്ത് നടക്കും. നടന്‍ ഹരിശ്രീ അശോകനും സംവിധായകനാകുന്നു. ഏന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി എന്നാണ് ചിത്രത്തിന്റെ പേര്. പൂജ സെപ്റ്റംബര്‍ മൂന്നിന് എറമാകുലം ടൌണ്‍ ഹാളില്‍ നടക്കും.

ലൂസിഫറിലൂടെ പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് കടന്നതിന് പിന്നാലെയാണ് ഹരിശ്രീ അശോകനും സംവിധാനത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. ഏന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി എന്ന പേര് പോലെ തന്നെ നര്‍മത്തില്‍ പൊതിഞ്ഞ ഒരു കഥയാകും ചിത്രമെന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞു.

രാഹുല്‍ മാധവ്, ധര്‍മജന്‍ ബോ‌ള്‍ഗാട്ടി, സുരഭി സന്തോഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുക. സെപ്റ്റംബര്‍ മൂന്നിന് എറമാകുളം ടൌണ്‍ ഹാളില്‍ ചിത്രത്തിന്റെ പൂജ നടക്കും. എം ഷിജിത്, ഷഹീര്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്ന് എസ് സ്ക്വയര്‍ സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം.

Tags:    

Similar News