കുഞ്ചോക്കോ ബോബന്‍ കുടുംബ പ്രണയ ചിത്രവുമായി;  ‘മാംഗല്യം തന്തുനാനേനാ’ ട്രെയ്‌ലർ പുറത്ത്  

Update: 2018-09-11 15:09 GMT

കുഞ്ചോക്കോ ബോബൻ വീണ്ടുമൊരു കുടുംബ പ്രണയ ചിത്രവുമായി വരുന്നു. 'മാംഗല്യം തന്തുനാനേന' എന്ന പേരിട്ട സിനിമയുടെ ട്രെയ്‌ലർ നടൻ ടോവിനോ തോമസ് ഫേസ്ബുക്കിലൂടെ ഔദ്യോഗികമായി പുറത്തിറക്കി. നിമിഷ സജയനാണ് ചിത്രത്തിലെ നായിക. സൗമ്യ സദാനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Full View
Tags:    

Similar News