തമിഴ് ഫാന്‍റസി ചിത്രം ‘രാധാകൃഷ്ണ’ ടീസർ പുറത്ത്

Update: 2018-09-18 16:28 GMT

പി രജിനി സംവിധാനം ചെയ്ത തമിഴ് ഫാന്‍റസി ചിത്രമാണ് രാധാകൃഷ്ണ. സിനിമയുടെ ടീസർ വിജയ് സേതുപതി പുറത്തുവിട്ടു. കൌസല്യ ശിവശങ്കരൻ, ലിവിങ്സ്റ്റൺ, മാസ്റ്റർ ആദിത്യ, മനോബാല മഹാദേവൻ തുടങ്ങിയവരാണ് അഭിനേതാക്കൾ. കാടിന്‍റെ പശ്ചാത്തലത്തിലുള്ള കഥയാണ് സിനിമ പങ്കുവെക്കുന്നത്.

Full View
Tags:    

Similar News