അന്താരാഷ്ട്ര ചലച്ചിത്രമേള സംഘാടക സമിതി രൂപീകരിച്ചു

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരിച്ചു. സാംസ്കാരിക മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘാടക സമിതി രൂപീകരിച്ചത്.

Update: 2018-10-11 15:31 GMT

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരിച്ചു. സാംസ്കാരിക മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘാടക സമിതി രൂപീകരിച്ചത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനപോള്‍, കെടിഡിഎഫ്സി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ തുടങ്ങിയവരെല്ലാം യോഗത്തില്‍ പങ്കെടുത്തു. ഡെലിഗേറ്റ് പാസിന്റെ നിരക്ക് 2000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. 120 ചിത്രങ്ങളാകും ഇത്തവണ പ്രദര്‍ശിപ്പിക്കുക .

Tags:    

Similar News