നിലമ്പൂര്‍ ആയോ മോനേ...വിമാനയാത്രയില്‍ സുരേഷ് ഗോപിയോട് മുത്തശ്ശി

മുത്തശ്ശിയുടെ നിഷ്കളങ്കമായ ചോദ്യവും അതിന് താരം നല്‍കുന്ന മറുപടിയും രസകരമാണ്

Update: 2018-11-08 02:30 GMT

വിമാനയാത്രയില്‍ എം.പിയും നടനുമായ സുരേഷ് ഗോപിയോട് കുശലം പറയുന്ന മുത്തശ്ശിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സുരേഷ് ഗോപി ഒരു താരമാണെന്നോ ഒന്നും അറിയാതെയുള്ള മുത്തശ്ശിയുടെ നിഷ്കളങ്കമായ ചോദ്യവും അതിന് താരം നല്‍കുന്ന മറുപടിയും രസകരമാണ്.

Full View

വിമാനം ഇറങ്ങിയാല്‍ പോകാനുള്ള വണ്ടിക്കൂലി തന്റെ മകന്‍ തന്നിട്ടുണ്ടെന്നും മുത്തശ്ശി പറയുന്നുണ്ട്. നമൂക്ക് സൈക്കിള്‍ റിക്ഷ പിടിക്കാമെന്നും സുരേഷ് ഗോപി കുസൃതിയായി പറയുന്നു. അതെന്താ മോനേ എന്നും മുത്തശ്ശി ചോദിക്കുന്നുണ്ട്.

Tags:    

Similar News