വനിത മതിലില്‍ നിന്നും മഞ്ജു വാര്യര്‍ പിന്‍മാറി
നേരത്തെ വനിത മതിലിന് പിന്‍തുണയര്‍പ്പിച്ച് മഞ്ജു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു
Update: 2018-12-16 17:29 GMT
വനിത മതിലില്‍ നിന്നും മഞ്ജു വാര്യര്‍ പിന്‍മാറി. വനിത മതിലിന് രാഷ്ട്രീയ നിറമുള്ളതിനാലാണ് പിന്‍വാങ്ങുന്നതെന്ന് മഞ്ജു അറിയിച്ചു. നേരത്തെ വനിത മതിലിന് പിന്‍തുണയര്‍പ്പിച്ച് മഞ്ജു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.