നടന്‍ രവീന്ദ്രന്‍ നയിക്കുന്ന ശില്‍പശാല ജൂലൈ 30 മുതല്‍ ദുബൈയില്‍

പ്രൊഫഷനൽ വീഡിയോഗ്രാഫർമാർക്കും ഫൊട്ടോഗ്രാഫർമാർക്കും അവരുടെ കഴിവുകളെ മിനുക്കിയെടുക്കാനും തൊഴിൽ മേഖലയിൽ പുതിയ ഉയരങ്ങളിലേയ്ക്ക് പോകാനും ക്ലാസുകൾ സഹായകമാകുമെന്ന് രവീന്ദ്രൻ പറഞ്ഞു

Update: 2022-07-26 10:21 GMT

ദുബൈ: ലേണിങ് ഫ്രം മാസ്റ്റേഴ്സ് പെയിന്‍റിംഗ്–വിഷ്വൽ ലാംഗ്വേജ് ആൻഡ് കോംപോസിഷൻ എന്ന വിഷയത്തിൽ ചലച്ചിത്ര നടൻ രവീന്ദ്രൻ നയിക്കുന്ന ശില്‍പശാല ഈ മാസം 30 മുതൽ ആഗസ്ത് 1 വരെ ദുബൈ ദെയ്റയിലെ ലത്തീഫ് പ്രൊഡക്ഷനിൽ നടക്കും.

പ്രൊഫഷനൽ വീഡിയോഗ്രാഫർമാർക്കും ഫൊട്ടോഗ്രാഫർമാർക്കും അവരുടെ കഴിവുകളെ മിനുക്കിയെടുക്കാനും തൊഴിൽ മേഖലയിൽ പുതിയ ഉയരങ്ങളിലേയ്ക്ക് പോകാനും ക്ലാസുകൾ സഹായകമാകുമെന്ന് രവീന്ദ്രൻ പറഞ്ഞു. ആധുനിക ക്യാമറകളെ പരിചയപ്പെടുത്തുകയും ചെയ്യും. ശിൽപശാല തികച്ചും സൗജന്യമാണ്. വിവരങ്ങൾക്ക്: 050 493 3984 , 565526716 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News