എപ്പോഴും കണ്ണ് തുടിക്കാറുണ്ടോ? കാരണമിതാണ്, പരിഹാരവുമുണ്ട്
എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്നോർത്ത് അത്ഭുതപ്പെട്ടോ ഭയപ്പെട്ടോ കാണും അല്ലേ?
Update: 2021-03-19 05:10 GMT
മനുഷ്യശരീരത്തിൽ ഏറ്റവും പ്രധാനമായ കണ്ണുകൾ തുടിക്കാത്തവരുണ്ടാകില്ല. എപ്പോഴെങ്കിലുമൊക്കെ നമ്മുടെ കൺ തടങ്ങൾ തുടിക്കാറുണ്ടല്ലേ. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്നോർത്ത് അത്ഭുതപ്പെട്ടോ ഭയപ്പെട്ടോ കാണും അല്ലേ? കണ്ണ് തുടിക്കുന്നതിന്റെ കാരണങ്ങളും അപകട സൂചനകളും പരിഹാരങ്ങളും ഈ വീഡിയോയിൽ വിവരിക്കുന്നു.
👁 കണ്ണ് തുടിക്കുന്നതിന്റെ കാരണങ്ങളും പരിഹാരങ്ങളും.. Eye twitching Causes and Remedies.. മനുഷ്യശരീരത്തിൽ ഏറ്റവും...
Posted by Dr D Better Life on Tuesday, March 16, 2021