ചാമ്പ്യന്‍സ് ലീഗ്; ലിവര്‍പൂളിനും മാഞ്ചസ്റ്ററിനും കനത്ത വെല്ലുവിളി
Update: 2018-12-17 15:29 GMT
ചാമ്പ്യന്‍സ് ലീഗിലെ അവസാന പതിനാറിലെ പോര് ആരെല്ലാം തമ്മിലെന്നതിന്റെ ചിത്രം തെളിഞ്ഞു. ജര്‍മ്മന്‍ വമ്പന്മാരായ ബയേണാണ് ലിവര്‍പൂളിന്റെ എതിരാളികള്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് പി.എസ്.ജി വന്നപ്പോള്‍, ലിയോണിനെയാണ് ബാഴ്സക്ക് നേരിടേണ്ടത്.
അവസാന പതിനാറിലെ മത്സരങ്ങള്‍ ഇങ്ങനെ,
മാഞ്ചസ്റ്റര്‍ സിറ്റി - എഫ്സി ഷാല്‍കെ
അത്ലറ്റിക്കോ മാഡ്രിഡ് - യുവന്റ്സ്
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് - പി.എസ്.ജി
ടോട്ടന്‍ഹാം - ബൊറൂസിയ ടോര്ട്ട്ബുണ്ട്
ഒളിംപിക്വ ലിയോനൈസ് - ബാഴ്സലോണ
റോമ - പോര്‍ട്ടോ
എഫ്സി അജാക്സ് - റയല്‍ മാഡ്രിഡ്
ലിവര്‍പൂള്‍ - ബയേണ്‍