ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു

Update: 2017-07-22 12:40 GMT
Editor : Sithara

ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ വെച്ചാണ് സംഭവം.

ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു. തിരൂര്‍ സ്വദേശി കല്‍പകഞ്ചേരി പാറമ്മല്‍ അങ്ങാടിയില്‍ അലിയാണ് കൊല്ലപ്പെട്ടത്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ വെച്ചാണ് സംഭവം. അക്രമിക്കു വേണ്ടി വ്യാപക തെരച്ചിൽ തുടങ്ങി.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News