ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഐ.എം.എഫിന്റെ മുന്നറിയിപ്പ്

Update: 2017-11-29 08:26 GMT
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഐ.എം.എഫിന്റെ മുന്നറിയിപ്പ്

എണ്ണവില തകര്‍ച്ച മൂലം ഉണ്ടായ പ്രതിസന്ധി മറികടക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ പ്രവാസികള്‍ക്കു മേല്‍ വരുമാന നികുതി അടിച്ചേല്‍പിക്കുന്നത് ഒട്ടും ഗുണകരമാകില്ല എന്നാണ് ഐ.എം.എഫ് വിലയിരുത്തല്‍

Full View

ഗള്‍ഫിലെ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിനു മേല്‍ വരുമാന നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് ഐഎംഎഫിന്‍റെ മുന്നറിയിപ്പ്. കുവൈത്ത് ഉള്‍പ്പെടെ ചില ഗള്‍ഫ് രാജ്യങ്ങള്‍ ഇതുസംബന്ധിച്ച നീക്കം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എണ്ണവില തകര്‍ച്ച മൂലം ഉണ്ടായ പ്രതിസന്ധി മറികടക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ പ്രവാസികള്‍ക്കു മേല്‍ വരുമാന നികുതി അടിച്ചേല്‍പിക്കുന്നത് ഒട്ടും ഗുണകരമാകില്ല എന്നാണ് ഐ.എം.എഫ് വിലയിരുത്തല്‍.

Tags:    

Similar News