യുവതിയുടെ നഗ്ന മൃതദേഹം ദുബൈ കോടതിക്ക് സമീപത്തെ ബസ് സ്‌റ്റോപ്പില്‍

Update: 2018-05-16 18:45 GMT
Editor : admin
യുവതിയുടെ നഗ്ന മൃതദേഹം ദുബൈ കോടതിക്ക് സമീപത്തെ ബസ് സ്‌റ്റോപ്പില്‍

യുവതിയുടെ മൃതദേഹം ദുബായ് കോടതിക്കടുത്തെ ബസ് സ്‌റ്റോപ്പില്‍ കണ്ടെത്തി. നഗ്‌നമായ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്...

യുവതിയുടെ മൃതദേഹം ദുബായ് കോടതിക്കടുത്തെ ബസ് സ്‌റ്റോപ്പില്‍ കണ്ടെത്തി. ജോര്‍ജിയന്‍ സ്വദേശിനി എന്ന് കരുതപ്പെടുന്ന യുവതി കൊല്ലപ്പെട്ടതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. നഗ്‌നമായ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. കൊലപാതകത്തില്‍ ഒന്നിലേറെ പേര്‍ പങ്കാളികളായിട്ടുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു

Tags:    

Writer - admin

contributor

Editor - admin

contributor

Similar News