ബഹ്‌റൈനില്‍ ബോംബ് സ്‌ഫോടനം

Update: 2018-05-22 14:56 GMT
Editor : Subin
ബഹ്‌റൈനില്‍ ബോംബ് സ്‌ഫോടനം

ജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ഭീകരരാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി...

ബഹ്‌റൈനില്‍ തലസ്ഥാന നഗരിക്കടുത്ത് ബോംബ് സ്‌ഫോടനം നടന്നു. ഇന്ന് പുലര്‍ച്ചെ നടന്ന സ്‌ഫോടനത്തില്‍ ആളപായമില്ല. സംഭവത്തില്‍ ചില വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ഭീകരരാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ നടക്കുന്ന രാജ്യത്ത് ഈയിടെ ഒരു പോലീസുകാരന്‍ വെടിയേറ്റു മരിച്ചിരുന്നു.

Writer - Subin

contributor

Editor - Subin

contributor

Similar News