മണ്ണൊരുക്കാന്‍ കരിയിലകള്‍; ഖത്തറില്‍ കൃഷിയൊരുക്കി മലയാളി വീട്ടമ്മ
Update: 2018-05-27 08:34 GMT
80ലധികം ഇനം വിളകളാണ് ജിഷയുടെ വീട്ടുമുറ്റത്തും ടെറസിലുമായി വിളഞ്ഞു നില്‍ക്കുന്നത്.
കരിയിലകളും മറ്റും ഉപയോഗിച്ച് മണ്ണൊരുക്കി ഗള്‍ഫില്‍ കൃഷി ചെയ്യുന്ന ഒരു വീട്ടമ്മയെ പരിചയപ്പെടാം. കോഴിക്കോട് പേരാമ്പ്ര സ്വദേശി ജിഷ കൃഷ്ണയാണ് 13 വര്‍ഷമായി ഖത്തറില്‍ സ്വാഭാവിക കൃഷിരീതി തുടര്‍ന്നു വരുന്നത്. 80ലധികം ഇനം വിളകളാണ് ജിഷയുടെ വീട്ടുമുറ്റത്തും ടെറസിലുമായി വിളഞ്ഞു നില്‍ക്കുന്നത്.