കേരളീയ സമാജം തെരഞ്ഞെടുപ്പ്; യുണൈറ്റഡ് പാനലിന് വന്‍ വിജയം
Update: 2018-05-27 04:04 GMT
പാനലിലെ മുഴുവൻ സ്ഥാനാർഥികളും വൻ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടു.
ബഹ്റൈൻ കേരളീയ സമാജത്തിലെ പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പിവി രാധാകൃഷ്ണപിള്ള നയിച്ച യുണൈറ്റഡ് പാനലിന് വൻ വിജയം. പാനലിലെ മുഴുവൻ സ്ഥാനാർഥികളും വൻ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടു.