ഖത്തറിലെ മിസഈദ് ഇന്‍ലാന്‍റ് സീ അയലന്‍റിലേക്ക് നടന്നു കറയാനൊരുങ്ങി മലയാളി യുവാവ് 

Update: 2018-05-31 18:39 GMT
ഖത്തറിലെ മിസഈദ് ഇന്‍ലാന്‍റ് സീ അയലന്‍റിലേക്ക് നടന്നു കറയാനൊരുങ്ങി മലയാളി യുവാവ് 

തൃശൂര്‍ ചാവക്കാട് സ്വദേശി ഫഹദാണ് 70 കിലോമീറ്റര്‍ കാല്‍നടയായി മരുഭൂമി താണ്ടാനൊരുങ്ങുന്ന ഈ സാഹസിക സഞ്ചാരി

ഖത്തറിലെ മിസഈദ് ഇന്‍ലാന്‍റ് സീ അയലന്‍റിലേക്ക് നടന്നു കറയാനുള്ള ഒരുക്കത്തിലാണ് ഒരു മലയാളി യുവാവ്. തൃശൂര്‍ ചാവക്കാട് സ്വദേശി ഫഹദാണ് 70 കിലോമീറ്റര്‍ കാല്‍നടയായി മരുഭൂമി താണ്ടാനൊരുങ്ങുന്ന ഈ സാഹസിക സഞ്ചാരി. നാളെ കാലത്ത് യാത്ര തുടങ്ങാനാണ് തീരുമാനം. ഇതിനകം ഇന്ത്യയിലുടനീളം സഞ്ചരിച്ച ഈ ഫോട്ടോഗ്രാഫര്‍ ഹിമാലയ താഴ്‌വരയിലടക്കം ട്രക്കിംഗുകള്‍ നടത്തിയിട്ടുണ്ട്.

Full View

Similar News