പ്രവാചകൻ പഠിപ്പിച്ച നന്മകളും മൂല്യങ്ങളും ജീവിതത്തിൽ പകർത്തണമെന്ന് എംഐ അബ്ദുൽ അസീസ്
Update: 2018-06-03 08:29 GMT
ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ബഹ്റൈനിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാചകൻ പഠിപ്പിച്ച നന്മകളും മൂല്യങ്ങളും ജീവിതത്തിൽ പകർത്തണമെന്ന് ജമാ അത്തെ ഇസ് ലാമി കേരള അമീർ എംഐ അബ്ദുൽ അസീസ് പറഞ്ഞു. ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ബഹ്റൈനിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.