പ്രവാസികൾക്കിടയിൽ ആത്മഹത്യ വർധിക്കുന്നു
Update: 2018-06-04 07:51 GMT
തൊഴിലും കുടുംബവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആത്മഹത്യനിരക്ക് വര്‍ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
ബഹ്‍റൈനിൽ പ്രവാസി ഇന്ത്യാക്കാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു. തൊഴിലും കുടുംബവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആത്മഹത്യനിരക്ക് വര്‍ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.