Editor - സിറാà´àµ പളàµà´³à´¿à´àµà´à´°
à´®àµà´¡à´¿à´¯à´µàµº ബഹàµà´±àµàµ» à´¬àµà´¯àµà´±àµà´¯à´¿àµ½ റിപàµà´ªàµàµ¼à´àµà´àµ¼. നിരവധി വർഷമായി à´¸àµà´µà´¨à´ à´¤àµà´à´°àµà´¨àµà´¨àµ.
ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. വടകര ആയഞ്ചേരി വിളഞ്ഞിലാട്ട് വീട്ടിൽ മൊയ്തീെൻറ മകൻ ഹമീദ് (54) ആണ് മരിച്ചത്.
സീഫ് ഏരിയയിലൂടെ നടന്നുപോകുേമ്പാൾ പോകുമ്പോൾ കാർ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്.. 20 വർഷത്തോളമായി ബഹ്റൈനിൽ
മാതാവ്: കുഞ്ഞാമി. ഭാര്യ: ആബിദ. മക്കൾ: ഹാദി, ഹംദ. സഹോദരങ്ങൾ : : അമ്മദ്,അബ്ദുറഹിമാൻ,സൂപ്പി,അബ്ദുല്ല,ഖദീജ, ബിയ്യാത്തു, ആയിഷ.
മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെ.എം.സി.സി ബഹ്റൈൻ ചെയ്തു വരുന്നു.
മാതാവ്: കുഞ്ഞാമി. ഭാര്യ: ആബിദ. മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെ.എം.സി.സി ബഹ്‌റൈൻ്റെ നേത്യത്വത്തിൽ ചെയ്തു വരുന്നു