മസ്കത്തിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി നാട്ടില്‍ മരിച്ചു

തിങ്കളാഴ്ചയായിരുന്നു അന്ത്യം

Update: 2023-01-03 07:29 GMT

മസ്കത്ത്: സീബ് ഇന്ത്യൻ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി കൊല്ലം സ്വദേശി സജീവ് കുമാറിന്‍റെ മകൾ ബാലഭദ്ര (ചക്കി,15) നാട്ടിൽ വച്ചു മരിച്ചു. തിങ്കളാഴ്ചയായിരുന്നു അന്ത്യം. ബാലഭദ്രയുടെ ചികിത്സക്കായി കുടുംബം കഴിഞ്ഞ മാസമാണ് നാട്ടിൽ പോയത്.

മാതാവ്: ശാലിനി, സഹോദരി: കൃഷ്ണവേണി. സംസ്കാരം ഇന്ന് തിരുവനന്തപുരം മലയടി ഇടമലയിൽ കുടുംബവീട്ടിൽ നടക്കും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News