ജുഫൈറിനടുത്ത്​ വാഹനങ്ങൾ കൂട്ടിയിടിച്ച്​ യുവതി മരണപ്പെട്ടു

Update: 2023-10-05 02:24 GMT
Advertising

ബഹ്റൈനിൽ ജുഫൈറിന്​ സമീപം അൽ ഫാതിഹ്​ ഹൈവേയിൽ രണ്ട്​ വാഹനങ്ങൾ കൂട്ടിയിടിച്ച്​ 30 കാരിയായ യുവതി മരണപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല. ബന്ധപ്പെട്ട കേന്ദ്രങ്ങൾ മൃതദേഹവുമായി ബന്ധപ്പെട്ട അനന്തര നടപടികൾ സ്വീകരിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News