ജി.സി.സി സാമ്പത്തിക സമിതി യോഗത്തിൽ ബഹ്‌റൈന്‍ പ​ങ്കെടുത്തു

Update: 2022-01-24 10:41 GMT

ജി.സി.സി സാമ്പതിക സമിതി യോഗത്തിൽ ധനകാര്യ മന്ത്രി ശൈഖ്​ സൽമാൻ ബിൻ ഖലീഫ ആൽ ആൽ ഖലീഫ പ​ങ്കെടുത്തു. ഓൺലൈനിൽ നടന്ന യോഗത്തിൽ 42 ാമത്​ ജി.സി.സി ഉച്ചകോടിയിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കിയതിന്‍റെ പുരോഗതി ആരാഞ്ഞു. സംയുക്​ത ജി.സി.സി പ്രവർത്തനങ്ങളുടെ കരട്​ അടിസ്ഥാനപ്പെടുത്തി മുന്നോട്ടു പോകുന്നതിന്​ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്​തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News