ആറു രാജ്യങ്ങളെ ബഹ്റൈൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി

ബഹ്റൈൻ പൗരൻമാർക്കും ബഹ്റൈനിൽ റസിഡൻസ് പെർമിറ്റുള്ളവർക്കും മാത്രമായിരിക്കും ഈ രാജ്യങ്ങളിൽനിന്ന് പ്രവേശനം

Update: 2021-11-28 14:24 GMT
Editor : ubaid | By : ubaid
Advertising

പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ബഹ്റൈൻ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുനഃസ്ഥാപിച്ചു. ദക്ഷിണാഫ്രിക്ക, നമീബിയ എന്നിവയടക്കമുള്ള ആറ് രാജ്യങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ബഹ്റൈൻ പൗരൻമാർക്കും ബഹ്റൈനിൽ റസിഡൻസ് പെർമിറ്റുള്ളവർക്കും മാത്രമായിരിക്കും ഈ രാജ്യങ്ങളിൽനിന്ന് പ്രവേശനം. ഇവർക്ക് ക്വാറൻറീനും പുനഃസ്ഥാപിച്ചു. റെഡ്ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിലൂടെയുള്ള ട്രാൻസിറ്റ് യാത്രക്കാർക്കും നിയന്ത്രണം ബാധകമാണ്. 

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - ubaid

contributor

Similar News