ബഹ്‌റൈൻ പാർലമെന്റ് സബ് കമ്മിറ്റികൾ രൂപീകരിച്ചു

Update: 2022-12-22 04:18 GMT
Advertising

കഴിഞ്ഞ ദിവസം നടന്ന ബഹ്‌റൈൻ പാർലമെന്റ് സമ്മേളനത്തിൽ വിവിധ സബ് കമ്മിറ്റികൾക്ക് രൂപം നൽകി. അഞ്ച് സബ് കമ്മിറ്റികൾക്കായി അധ്യക്ഷനെയും ഉപാധ്യക്ഷൻമാരെയും തെരഞ്ഞെടുത്തു.

സാമ്പത്തിക കമ്മിറ്റി, വിദേശകാര്യം-പ്രതിരോധം, ദേശീയ സുരക്ഷാ കമ്മിറ്റി, സർവീസസ് കമ്മിറ്റി, നിയമ കാര്യ കമ്മിറ്റി, പബ്ലിക് യൂട്ടിലിറ്റി കമ്മിറ്റി എന്നിങ്ങനെയാണ് സബ് കമ്മിറ്റികൾ.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News