കെഎംസിസി വെബ് സിൻ 'മരുപ്പച്ച' പ്രകാശനം ചെയ്തു

Update: 2023-10-26 18:07 GMT
Advertising

കെഎംസിസി പ്രവർത്തകർക്കിടയിലെ എഴുത്തുകാർക്ക് പ്രോത്സാഹനം നൽകുന്നതിന് വേണ്ടി പുറത്തിറക്കുന്ന വെബ് സിൻ പ്രകാശനം ചെയ്തു. മരുപ്പച്ച എന്ന് നാമകരണം ചെയ്ത വെബ് സിൻറെ കവർ പേജിൻറെ പ്രകാശന കർമം കെഎംസിസി ബഹ് റൈൻ ട്രഷറർ റസാഖ് മൂഴിക്കൽ നിർവഹിച്ചു.

കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ കെഎംസിസി ഹാളിൽ വെച്ച് സംഘടിപ്പിച്ച,  മുൻ മുഖ്യമന്ത്രിയും മുസ് ലിം ലീഗ് നേതാവുമായിരുന്ന സി എച് മുഹമ്മദ്‌ കോയയുടെ അനുസ്മരണച്ചടങ്ങിലായിരുന്നു പ്രകാശനം.

Writer - സിറാജ് പള്ളിക്കര

Correspondent in Bahrain

മീഡിയവൺ ബഹ്റൈൻ ബ്യൂറോയിൽ റിപ്പോർട്ടർ. നിരവധി വർഷമായി സേവനം തുടരുന്നു.

Editor - സിറാജ് പള്ളിക്കര

Correspondent in Bahrain

മീഡിയവൺ ബഹ്റൈൻ ബ്യൂറോയിൽ റിപ്പോർട്ടർ. നിരവധി വർഷമായി സേവനം തുടരുന്നു.

Byline - സിറാജ് പള്ളിക്കര

Correspondent in Bahrain

മീഡിയവൺ ബഹ്റൈൻ ബ്യൂറോയിൽ റിപ്പോർട്ടർ. നിരവധി വർഷമായി സേവനം തുടരുന്നു.

Similar News