തെരഞ്ഞെടുപ്പ് സ്ഥാനാർഥി നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് തുടക്കമായി

Update: 2022-10-06 11:09 GMT

ബഹ്‌റൈനിൽ പാർലമെന്റ്, മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് തുടക്കമായി.

നാല് സ്‌കൂളുകളിലാണ് ഇതിന് സൗകര്യമൊരുക്കിയിട്ടുള്ളത്. രാവിലെ തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി സ്ഥാനാർഥികളെത്തിയിരുന്നു. വൈകുന്നേരം മൂന്നു മണി വരെ നാമനിർദ്ദേശം നൽകുന്ന പ്രക്രിയ നീണ്ടു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News