ബഹ്‌റൈനില്‍ കാണാതായ കുട്ടിയെ കണ്ടെത്താനായില്ല; അന്വേഷണം തുടരുന്നു

Update: 2022-01-17 11:01 GMT
Advertising

രണ്ട്​ ദിവസം മുമ്പ്​ ഈസ ടൗണിൽ നിന്നും കാണാതായ 14 കാരിയെ കണ്ടെത്താനായില്ലെന്ന്​ ദക്ഷിണ മേഖല പൊലീസ്​ ഡയറക്​ടറേറ്റ്​ അറിയിച്ചു. വെള്ളിയാഴ്​ച വൈകിട്ട്​ ആറ്​ മണിക്കാണ്​ കുട്ടി​െയ കാണാതായത്​. കുടുംബ വഴക്കാണ്​ കുട്ടി വീട്​ വീട്ടിറങ്ങാൻ കാരണമെന്നാ ണ് പോലീസ് നൽകുന്ന സൂചന ​. ബഹ്​റൈനുള്ളിൽ തന്നെയുണ്ടെന്നാണ്​ പൊലീസ്​ കരുതുന്നത്​. കുട്ടിയെ കണ്ടെത്താനുള്ള ശ്രമം ഊർജിതപ്പെടുത്തിയിട്ടുണ്ടെന്നും വിശദ വിവരങ്ങൾ ഉടനെ അറിയുമെന്നാണ്​ കരുതുന്നതെന്നും പൊലീസ്​ അധികൃതർ സൂചന നൽകി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News