ഹ്യദയാഘാതം : തൃശൂർ സ്വദേശിയായ യുവാവ് നിര്യാതനായി

Update: 2021-07-04 10:43 GMT
Advertising

തൃശൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെത്തുടർന്ന്​ ബഹ്​റൈനിൽ നിര്യാതനായി. ഇരിങ്ങാലക്കുട കാറളം തെക്കൂട്ട്​ വീട്ടിൽ കുട്ട​െൻറ മകൻ സുബീഷ്​ (38) ആണ്​ മരിച്ചത്​.

സ്​റ്റീൽ ഫാബ്രിക്കേഷൻ രംഗത്ത്​ ജോലി ചെയ്യുകയായിരുന്നു. മാതാവ്​: മണി. സഹോദരങ്ങൾ: സുമേഷ്​, രേണുക

Editor - സിറാജ് പള്ളിക്കര

Correspondent in Bahrain

മീഡിയവൺ ബഹ്റൈൻ ബ്യൂറോയിൽ റിപ്പോർട്ടർ. നിരവധി വർഷമായി സേവനം തുടരുന്നു.

By - Web Desk

contributor

Similar News