വെർച്വലാക്കപ്പെട്ട കുടുംബങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് ഇന്ന്

Update: 2021-07-05 07:25 GMT
Advertising

ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം കോവിഡ് : വെർച്വലാക്കപ്പെട്ട കുടുംബങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.ഡോക്ടർ ഷിംന അസീസ് ക്ലാസ് നയിക്കും .

വനിതകൾക്കായി നടക്കുന്ന പരിപാടി ഇന്ന് വൈകിട്ട് 4.30 ന് സൂം പ്ലാറ്റ് ഫോമിൽ ആയിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 33919420, 34017413 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം

Editor - സിറാജ് പള്ളിക്കര

Correspondent in Bahrain

മീഡിയവൺ ബഹ്റൈൻ ബ്യൂറോയിൽ റിപ്പോർട്ടർ. നിരവധി വർഷമായി സേവനം തുടരുന്നു.

By - Web Desk

contributor

Similar News