ബാബു സുരേഷിനും ഹരിജക്കും യാത്രയയപ്പു നൽകി.

Update: 2021-07-25 20:29 GMT
Advertising

ബഹറിൻ കേരളീയ സമാജത്തിലെ മുതിർന്ന അംഗമായ  ബാബു സുരേഷിനും ഹരിജ സുരേഷിനും യാത്രയയപ്പു നൽകി. പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള ഇരുവർക്കും മെമെന്റോ നൽകി ആദരിച്ചു.

ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ പൊന്നാട അണിയിച്ചു . വൈസ് പ്രസിഡന്റ് സേവദാസ് കുന്നത്ത്, മെമ്പർഷിപ് സെക്രട്ടറി ശരത് നായർ , ലൈബ്രേറിയൻ വിനൂപ് , സാഹിത്യവിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര എന്നിവർ ചടങ്ങിൽ സംബന്ധിച്ചു 

Writer - സിറാജ് പള്ളിക്കര

Correspondent in Bahrain

മീഡിയവൺ ബഹ്റൈൻ ബ്യൂറോയിൽ റിപ്പോർട്ടർ. നിരവധി വർഷമായി സേവനം തുടരുന്നു.

Editor - സിറാജ് പള്ളിക്കര

Correspondent in Bahrain

മീഡിയവൺ ബഹ്റൈൻ ബ്യൂറോയിൽ റിപ്പോർട്ടർ. നിരവധി വർഷമായി സേവനം തുടരുന്നു.

By - Web Desk

contributor

Similar News