ഹാർമോണിയസ് കേരള സീസൺ-3; ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ മുഖ്യാതിഥി

പരിപാടിയുടെ പ്രചാരണ പോസ്റ്റർ മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ അദ്ദേഹത്തിന് കൈമാറി.

Update: 2022-12-22 19:41 GMT

മസ്കത്ത്: ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'ഹാർമോണിയസ് കേരള'യുടെ മൂന്നാംപതിപ്പിൽ ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് മുഖ്യാതിഥിയായി പങ്കെടുക്കും. പരിപാടിയുടെ പ്രചാരണ പോസ്റ്റർ മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ അദ്ദേഹത്തിന് കൈമാറി.

ബോഡ് ഓഫ് ഡയറക്ടറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദേശ പ്രതിനിധി അബ്ദുല്‍ ലത്തീഫ് ഉപ്പള, ഹാർമോണിയസ് കേരള കോ കൺവീനർ പി.എം.ഷൗക്കത്തലി ചടങ്ങിൽ സംബന്ധിച്ചു. ഡിസംബർ 30ന് മസ്കത്ത് ആംഫി തിയറ്ററിലാണ് 'ഹാർമോണിയസ് കേരളയുടെ മൂന്നാം പതിപ്പ് നടക്കുന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News