Editor - സിറാà´àµ പളàµà´³à´¿à´àµà´à´°
à´®àµà´¡à´¿à´¯à´µàµº ബഹàµà´±àµàµ» à´¬àµà´¯àµà´±àµà´¯à´¿àµ½ റിപàµà´ªàµàµ¼à´àµà´àµ¼. നിരവധി വർഷമായി à´¸àµà´µà´¨à´ à´¤àµà´à´°àµà´¨àµà´¨àµ.
ബഹ്റൈനിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. സീഫിൽ ലൂമേജ് സ്യൂട്ട്സ് ആൻറ് സ്പായിൽ മെയിൻറനൻസ് ജീവനക്കാരനായ പേരാമ്പ്ര പാറക്കൽ ശ്രീധരൻ (49) ആണ് മരിച്ചത്.
മനാമയിലെ സ്വകാര്യ മെഡിക്കൽ സെൻററിൽ വെച്ചായിരുന്നു മരണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ബി.കെ.എസ്.എഫ് ഹെൽപ്ലൈനിനിൻ്റെയും സ്ഥാപനത്തിൻ്റെയും നേതൃത്വത്തിൽ സീകരിച്ചുവരുന്നു. ഭാര്യ: പ്രവിത. രണ്ട് മക്കളുണ്ട്