ഗൾഫ് മാധ്യമം കുവൈത്ത് കറസ്പോണ്ടന്റ് മുസ്തഫക്ക് യാത്രയപ്പ് നൽകി

Update: 2023-01-19 03:23 GMT

മാധ്യമം കോഴിക്കോട് യൂണിറ്റിലേക്ക് സ്ഥലം മാറി പോകുന്ന ഗൾഫ് മാധ്യമം കുവൈത്ത് കറസ്പോണ്ടന്റ് മുസ്തഫക്ക് കേരള പ്രസ്സ്‌ക്ലബ് കുവൈത്ത് യാത്രയപ്പ് നൽകി.

അബ്ബാസിയ കാലിക്കറ്റ് ഷെഫ് റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ മുനീർ അഹമ്മദ്, ഹിക്ക്മത്ത്, അനിൽ നമ്പ്യാർ, കൃഷ്ണൻ കടലുണ്ടി, സത്താർ കുന്നിൽ, സലിം കോട്ടയിൽ, ഷാജഹാൻ, ശ്രീജിത്ത് കെ. എന്നിവർ പങ്കെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News