ഐഎസ് പ്രചാരണം; കുവൈത്തിൽ പ്രവാസിക്ക് അഞ്ച് വർഷം തടവു ശിക്ഷ

ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ പ്രവാസിയെ നാട് കടത്തുവാനും കോടതി നിര്‍ദ്ദേശിച്ചു

Update: 2023-11-16 20:13 GMT

കുവൈത്തില്‍ ഐസിസ് പ്രചരണം നടത്തിയതിന് പ്രവാസിയെ കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ പ്രവാസിയെ നാട് കടത്തുവാനും കോടതി നിര്‍ദ്ദേശിച്ചു.


Full View


30 കാരനായ ഈജിപ്ഷ്യൻ പ്രവാസി സോഷ്യൽ മീഡിയ വഴി ഐസിസ് അനുകൂല വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍ കോടതി നടപടിക്കിടെ ആരോപണങ്ങൾ പ്രതി നിഷേധിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News